അദ്ധ്യായം 5 ത്രികോണമിതി (trigonometry)
45,45,90,ഡിഗ്രി വീതം കോണുകളുളള ഒരു
മട്ടത്രികോണത്തിന്റെ വശങ്ങള്‍ 1:1:root2 എന്ന
അനുപാതത്തിലും 30,60,90,ഡിഗ്രി വീതം കോണുകളുളള ഒരു
മട്ടത്രികോണത്തിന്റെ വശങ്ങള്‍ 1:root3:2 എന്ന
അനുപാതത്തിലും എന്ന് താഴെ കൊടുത്ത വീഡിയോ
കാണുമ്പോള്‍ മനസ്സിലാക്കുമല്ലോ
Comments
Post a Comment